Sabarimala Protest continues<br />ബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്ത പ്രമുഖരെയെല്ലാം അറസ്റ്റ് ചെയ്തുനീക്കി. പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെയെല്ലാം അറസ്റ്റ് ചെയ്തു.<br />#Sabarimala #Sabarimalaprotest
